അനുബന്ധ വാര്‍ത്തകള്‍
- ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി, ലൊക്കേഷന്‍ ചിത്രവുമായി സുപ്രിയ മേനോന്
- ചിത്രത്തിലെ മോഹന്‍ലാലോ? ഹൃദയം ക്യാരക്ടര്‍ പോസ്റ്ററിലെ സാമ്യം കണ്ടെത്തി സോഷ്യല്‍ മീഡിയ
- 'പ്രണവ് എന്ന മനുഷ്യനെ സൃഷ്ടിച്ചതില്‍ മോഹന്‍ലാല്‍ സാറിനും സുചിത്ര മാമിനും നന്ദി'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്
- ഞാന്‍ വിചാരിച്ചാല്‍ എന്റെ മകന് അഭിനേതാവ് ആകില്ല: മോഹന്‍ലാല്‍
- മോഹന്‍ലാലിന്റെ മക്കള്‍, പ്രണവിന് പിറന്നാള്‍ ആശംസകളുമായി ആന്റണി പെരുമ്പാവൂര്‍
പൃഥ്വിരാജിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍, ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്, ചിത്രീകരണം ഹൈദരാബാദില്‍
ബ്രോ ഡാഡി ചിത്രീകരണം ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ഹൈദരാബാദിലാണ് ഷൂട്ടിങ്ങ് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പൃഥ്വിരാജിന്റെയൊപ്പം കല്യാണി പ്രിയദര്‍ശന്‍ നില്‍ക്കുന്ന പുതിയ ലൊക്കേഷന്‍ ചിത്രം പുറത്ത്.
കേരളത്തില്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ മാറ്റിയത്.മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോ സുപ്രിയ പങ്കുവെച്ചിരുന്നു.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.