അനുബന്ധ വാര്‍ത്തകള്‍
- ഫഹദ് വില്ലന്‍ തന്നെ, അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് പുരോഗമിക്കുന്നു
- 'നമ്മളൊരു ടീമാണ്'; ഏഴാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഫഹദിനോട് നസ്രിയ, ആശംസകളുമായി സഹോദരന് ഫര്‍ഹാനും
- 'ജോജിയും ജോമോനും'; ഫഹദ് ഫാസിലുമായുള്ള സൗഹൃദം പുതുക്കി ബാബുരാജ്
- അപ്പോ നമ്മുടെ പിണറായി സാറ് ഈ കാപ്പ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു; പൃഥ്വിരാജിനെ കുടുക്കാന്‍ 'കാപ്പ' വരുന്നു; ഞെട്ടിച്ച് മോഷന്‍ പോസ്റ്റര്‍
- ഒരേയൊരു ആസിഫ്, സിനിമയിലെത്തി 12 വര്‍ഷങ്ങള്‍, അഭിനന്ദനങ്ങളുമായി സിനിമ ലോകം
ഫഹദ് ഫാസിലിന് ശേഷം ആസിഫ് അലിയുമായൊരു ചിത്രം,അതിരന്‍ സംവിധായകന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി അതിരന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് വിവേക്. അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ നായകനായെത്തുന്നത് ആസിഫ് അലിയാണ്.ബോബി- സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരുന്നമെന്ന് ആസിഫ് അറിയിച്ചു.ബിഗ് ജെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി ഒരുങ്ങുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും, എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.