അനുബന്ധ വാര്‍ത്തകള്‍
- കുഞ്ഞനിയത്തിയ്ക്കൊപ്പം ഓണം ആഘോഷിച്ച് ദിലീപിന്റെ മകള്‍ മീനാക്ഷി, ചിത്രങ്ങള്‍ വൈറലാകുന്നു
- പ്രിയദര്‍ശന്റെ 'വെട്ടം'ത്തിന് 17 വയസ്സ്, ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം
- അസിസ്റ്റന്റ് ഡയറക്ടറായി ദിലീപ്, ആദ്യമായി ക്ലാപ്പ് അടിക്കുന്നത് മോഹന്‍ലാലിന്റെ മുന്നില്‍; ആദ്യമായി കാണുന്ന സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി
- ദിലീപ് പാടി, നാദിര്‍ഷയുടെ പാട്ട് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, വീഡിയോ
- നാദിര്‍ഷയുടെ സിനിമയ്ക്കുവേണ്ടി പാടി ദിലീപ്, ഗാനം ഇന്നെത്തും
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മലയാള സിനിമ താരങ്ങള്‍, ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍
കോവിഡ് കാലം ആയതിനാല്‍ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കുടുംബത്തോടൊപ്പമാണ് ഇത്തവണത്തെ ഓണം ആഘോഷിച്ചത്. ടോവിനോയും സൗബിനും തുടങ്ങി ദിലീപും ജോജു ജോര്‍ജും വരെയുള്ള താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.