അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവാര്യരിനൊപ്പം പൃഥ്വിരാജ്,ഗുണ്ടാ സംഘങ്ങളുടെയും കുടിപ്പകയുടെയും കഥ, 'കാപ്പ'യില്‍ ആസിഫ് അലിയും അന്നബെന്നും!
- ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം
- 3 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥ,ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ സണ്‍ഡേ ഹോളിഡേയ്ക്ക് 4 വയസ്സ്
- 'ഉടുമ്പ്' മൂന്നാമത്തെ ഗാനം നാളെയെത്തും, സന്തോഷം പങ്കുവെച്ച് സെന്തില്‍ കൃഷ്ണ
- 'നടിയായി അഞ്ച് മനോഹരമായ വര്‍ഷങ്ങള്‍'; അനുരാഗ കരിക്കിന് വെള്ളത്തിന്റെ ഓര്‍മ്മകളില്‍ രജീഷ വിജയന്
ഒരേയൊരു ആസിഫ്, സിനിമയിലെത്തി 12 വര്‍ഷങ്ങള്‍, അഭിനന്ദനങ്ങളുമായി സിനിമ ലോകം
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ശ്യാമപ്രസാദ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ആസിഫ് അലി. 2009-ല്‍ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം ഇന്ന് തന്റെ അഭിനയ ജീവിതത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി നടന്‍ സെന്തില്‍ കൃഷ്ണയെത്തി
'മോളിവുഡില്‍ 12 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ആസിഫലിക്ക് അഭിനന്ദനങ്ങള്‍.ശ്യാമപ്രസാദിന്റെ 'ഋതു' നിന്ന് നിങ്ങള്‍ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു! സിനിമയില്‍ ഇനിയും നിരവധി അസാധാരണ വര്‍ഷങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍'-സെന്തില്‍ കൃഷ്ണ കുറിച്ചു.