അനുബന്ധ വാര്‍ത്തകള്‍
- കലിപ്പ് ലുക്കില്‍ ഷൈന്‍ ടോം ചാക്കോ, പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി വെയില്‍ ടീം
- നിവിന്‍ പോളിയുടെ 'പടവെട്ട്' ഉടന്‍ ഷൂട്ടിംഗ് പുനരാരംഭിക്കും :സണ്ണി വെയ്ന്‍
- ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനം, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടി' ടീം
- പൊളിറ്റിക്കല്‍ ഡ്രമയുമായി അനൂപ് മേനോന്,പ്രകാശ് രാജ്-സണ്ണി വെയ്ന്‍ ചിത്രം വരാല് ഷൂട്ടിംഗ് ആരംഭിച്ചു
- പോലീസ് യൂണിഫോമില്‍ ആസിഫ് അലി,'കുറ്റവും ശിക്ഷയും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
ആംബ്രോസായി ഷൈന്‍ ടോം ചാക്കോ, സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി 'അടിത്തട്ട്' ടീം
സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടിത്തട്ട്. ഷൈനിന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണി വെയ്ന്‍.ഷൈന്‍ ടോം ചാക്കോ,ജയപാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.