അനുബന്ധ വാര്‍ത്തകള്‍
- ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍:ഷെയ്ന്‍ നിഗം
- ആദ്യമായി കോമഡി വേഷം ചെയ്യാന്‍ ഷെയ്ന്‍ നിഗം,'ബര്‍മുഡ' ഒരുങ്ങുന്നു
- വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം,അഭിനനന്ദനാര്ഹമാണെന്ന് നടന് ഷെയ്ന്‍ നിഗം
- ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍, 'വെയില്‍' ഒ.ടി.ടി റിലീസിന് ? മറുപടിയുമായി നിര്‍മാതാക്കള്‍
- റിലീസ് പ്രഖ്യാപിച്ച് ഷെയ്ന്‍ നിഗത്തിന്റെ 'വെയില്‍', പുതിയ വിവരങ്ങള്‍ ഇതാ
കലിപ്പ് ലുക്കില്‍ ഷൈന്‍ ടോം ചാക്കോ, പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി വെയില്‍ ടീം
ഷെയ്ന്‍ നിഗത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'വെയില്‍'. ടീം ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചുണ്ടില്‍ സിഗരറ്റുമായി ആളുകള്‍ക്കിടയില്‍ ഇരിക്കുന്ന നടനെയാണ് കാണാനാകുന്നത്.
നവാഗതനായ ശരത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നേരത്തെ
ഒ.ടി.ടി റിലീസ് ആകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.