1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. vridhi vishal's funny video

വൈറല്‍ വീഡിയോ, 'റെമോ' സിനിമയില്‍ വൃദ്ധി വിശാല്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകും ?

വൃദ്ധി വിശാല്‍
കുട്ടി താരം വൃദ്ധി വിശാല്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാര്‍ ആണ്. കുഞ്ഞിപ്പുഴുവുമായി അഞ്ച് വയസുകാരി സിനിമയിലും എത്തി. പൃഥ്വിരാജിനൊപ്പം കടുവയിലും അഭിനയിക്കാന്‍ വൃദ്ധിയ്ക്ക് അവസരം ലഭിച്ചു.
 
ഇപ്പോഴിതാ രസികന്‍ അനുകരണവുമായി എത്തിയിരിക്കുകയാണ് വൃദ്ധി.റെമോ എന്ന സിനിമയിലെ ഒരു രംഗം കുട്ടിയുടെ വേര്‍ഷനില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
നര്‍ത്തകരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാല്‍.
അടുത്ത ലേഖനം
'ചിയാന്‍ 61', സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകന്‍