1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay Sethupathi | Nayanthara

നയന്‍താരയുടെ സ്‌നേഹം, വിജയം ആഘോഷിച്ച് വിക്കിയും വിജയ് സേതുപതിയും

Vijay Sethupathi | Nayanthara | Samantha
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമായി മാറി. ആരാധകരെ കാണാന്‍ തിയേറ്ററുകളില്‍ സംവിധായകനും വിജയ് സേതുപതിയും നയന്‍താരയും എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
കേക്ക് മുറിച്ച് പരസ്പരം നല്‍കിയാണ് വിജയ് സേതുപതിയും നയന്‍താരയും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
റൊമാന്റിക് കോമഡി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിഘ്നേഷ് ശിവന്‍ തന്റേതായ ശൈലിയില്‍ ഈ പ്രണയകഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചു.
അനിരുദ്ധ് രവിചന്ദറിന്റെ 25-ാമത്തെ ചിത്രമാണിത്
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍ താരം ഉണ്ടോ ? മമ്മൂട്ടിയെ കുറിച്ച്