ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സാമന്തയുടെ പ്രായം എത്രയെന്നറിയാമോ ? മാഷപ്പ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (12:03 IST)

1987 ഏപ്രില്‍ 28 സമന്താ ജനിച്ചത്. ഇന്ന് നടിയുടെ 35-ാം ജന്മദിനമാണ്. ആരാധകരും സിനിമ മേഖലയിലുള്ള നടിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ നേര്‍ന്നു.

പിറന്നാള്‍ ദിനത്തില്‍ സമന്തയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പുറത്തിറങ്ങി മാഷപ്പ് വീഡിയോയാണ് ശ്രദ്ധനേടുന്നത്.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :