അനുബന്ധ വാര്‍ത്തകള്‍
- അതിന് കാരണക്കാരന്‍ വിജയ് സേതുപതി,'കാത്തുവാക്കുളൈ രണ്ട് കാതല്‍' റിലീസിന് മുമ്പ് സംവിധായകന് വിഘ്‌നേഷ് ശിവന്
- ത്രികോണ പ്രണയ കഥ,വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും, സസ്പെന്‍സ് നിറച്ച് ട്രെയിലര്‍
- തന്റെ ജീവിതം നശിപ്പിച്ചത് നയന്‍താരയാണെന്ന് പ്രഭുദേവയുടെ ഭാര്യ; തമിഴ്നാട്ടില്‍ നയന്‍സിന്റെ കോലം കത്തിച്ചു, ഒടുവില്‍ ഇരുവരും പിരിഞ്ഞു !
- ഇനി കുട്ടി താരമല്ല നയന്‍താര, 'ജെന്റില്മാന്2'ല്‍ നായിക
- പൃഥ്വിരാജിനൊപ്പം ബാബുരാജ്, സിനിമ ഏതെന്ന് പിടികിട്ടിയോ ?
തിരുപ്പതിയില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും, 'കാത്തുവാക്കുളൈ രണ്ട് കാതല്‍' ഇന്ന് മുതല്‍ തിയേറ്ററുകളില്‍
നയന്‍താരയും വിഘ്‌നേഷ് ശിവനും തിരുപ്പതിയില്‍. രണ്ടാളുടെയും പുതിയ ചിത്രമായ കാത്തുവാക്കുളൈ രണ്ട് കാതല്‍ ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പുലര്‍ച്ച 2 22നാണ് തങ്ങള്‍ തിരുപ്പതിയില്‍ എത്തിയതെന്നും വിഘ്‌നേഷ് പറയുന്നു.
നയന്‍താരയും വിഘ്‌നേഷ് ശിവനും ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നേരത്തെയും ദര്‍ശനം നടത്തിയിട്ടുണ്ട്.
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും കാത്തുവാക്കുളൈ രണ്ട് കാതലില്‍ ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്.