2021ലെ അവസാന ദിനം, ലുക്ക് ഒന്ന് മാറ്റി പിടിച്ച് ഉണ്ണി മുകുന്ദന്‍, പുതിയ രൂപം സമന്തയുടെ നായകനാകാന്‍ ആണോ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (10:20 IST)
തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

നടി സാമന്തയുടെ നായകനാകാന്‍ ഉണ്ണി മുകുന്ദന്‍. ബഹുഭാഷാ ചിത്രം യശോദ ഒരുങ്ങുന്നുണ്ട്. ഈ സിനിമയ്ക്ക് വേണ്ടിയാണോ ഉണ്ണി മുകുന്ദന്റെ പുതിയ ലുക്ക് എന്നറിയില്ല.

മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.ജനുവരി 14നാണ് റിലീസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :