നടനും സഹസംവിധായകനും, ഈ താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (10:15 IST)

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ സഹസംവിധായകന്‍ ആയിരുന്നു. ജിത്തു തന്നെ ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി പ്രണവ് മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചു.

2002-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന സിനിമയിലൂടെയാണ് പ്രണവ് അഭിനയ ലോകത്തെത്തിയത്. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും പ്രണവ് ഉണ്ടായിരുന്നു.

ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ് പ്രണവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :