അനുബന്ധ വാര്‍ത്തകള്‍
- 44 കോടി തമിഴ്നാട്ടില്‍ നിന്ന് മാത്രം, ധനുഷിന്റെ തിരുച്ചിത്രമ്പലം കളക്ഷന്‍ റിപ്പോര്‍ട്ട്
- ബോക്സ്ഓഫീസില്‍ നാണംകെട്ട് പൃഥ്വിരാജ്; തീര്‍പ്പിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് !
- തിയേറ്ററില്‍ എത്തി സിനിമ കാണാന്‍ ആളുകളുണ്ട് !164 സ്ക്രീനുകളില്‍ മൂന്നാം ആഴ്ചയിലും 'തല്ലുമാല' പ്രദര്‍ശനം തുടരുന്നു
- 4 ദിവസങ്ങള്‍കൊണ്ട് 38 കോടി,തിരുച്ചിത്രമ്പലം കളക്ഷന്‍ റിപ്പോര്‍ട്ട്
- Mammootty and Dulquer Salmaan: ആരാണ് മുന്നില്‍, വാപ്പിച്ചിയോ ചാലുവോ? മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ബോക്സ്ഓഫീസ് കണക്കുകള്‍ ഇങ്ങനെ
110 കോടി കളക്ഷന്‍, നേട്ടം 15 ദിവസം കൊണ്ട്
ഓഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രമാണ് തിരുച്ചിത്രമ്പലം. മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറി. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
റിലീസ് ചെയ്ത് 15-ാം ദിവസം, സെപ്റ്റംബര്‍ 1-ന് 3 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടി.110 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി എന്നാണ് വിവരം.
വിക്രം നായകനായി എത്തിയ 'കോബ്ര' പ്രദര്‍ശനത്തിന് എത്തിയതോടെ തിരുച്ചിത്രമ്പലം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കുറഞ്ഞു.
തിരുച്ചിത്രമ്പലം ആദ്യദിനം 9 കോടിയിലധികം കളക്ഷന്‍ നേടി.
ഭാരതിരാജ, പ്രകാശ് രാജ്, നിത്യ മേനോന്‍, രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.