അനുബന്ധ വാര്‍ത്തകള്‍
- 'തല്ലുമാല'തിയേറ്ററുകളില്‍ നിന്നും എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ഫാന്റസി അഡ്വഞ്ചര്‍ മൂവിയുമായി ടോവിനോ തോമസ്,100 ദിവസത്തെ ഷൂട്ടിംഗ്, പ്രഖ്യാപനം ഉടന്‍
- നടി കൃതി ഷെട്ടി ടോവിനോയുടെ നായികയാകുമോ ? സംവിധായകന് ജിതിന് ലാല്‍ പറയുന്നത് ഇതാണ്
- തല്ലുമാലഒ.ടി.ടിലേക്ക്, ഓണത്തിന് എത്തിയേക്കും
- Thallumaala Review: യൂത്തിന്റെ പള്‍സ് അറിഞ്ഞ് പെരാരിയും ഖാലിദും, കസറി ടൊവിനോ; തിയറ്ററുകളില്‍ ആഘോഷത്തിമിര്‍പ്പ്
തിയേറ്ററില്‍ എത്തി സിനിമ കാണാന്‍ ആളുകളുണ്ട് !164 സ്‌ക്രീനുകളില്‍ മൂന്നാം ആഴ്ചയിലും 'തല്ലുമാല' പ്രദര്‍ശനം തുടരുന്നു
റിലീസ് ചെയ്ത രണ്ടാഴ്ച പിന്നിട്ടിട്ടും തല്ലു മാല കാണാന്‍ ആളുകള്‍ എത്തുന്നു.ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക്.231 സ്‌ക്രീനുകളിലാണ് തല്ലുമാല ആദ്യദിനം പ്രദര്‍ശനത്തിന് എത്തിയത്. 164 സ്‌ക്രീനുകളില്‍ മൂന്നാം ആഴ്ചയിലും പ്രദര്‍ശനം തുടരുന്നു.
ഇത്രയും സ്‌ക്രീനുകള്‍ നിലനിര്‍ത്തി മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന മലയാള ചിത്രങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടില്ല.
ഓഗസ്റ്റ് 12ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ തല്ലുമാല റിലീസ് ചെയ്തു.തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്‌ക്രീന്‍ കൌണ്ട് റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചു.
പത്താം ദിനം 38 കോടിയിലധികം കളക്ഷന്‍ നേടിയെന്നും പതിനൊന്നാം ദിവസം ടോവിനോ തോമസ് ചിത്രം 2 കോടി രൂപ നേടി 40 കളക്ഷന്‍ ചിത്രം പിന്നിട്ടൊന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.