1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. thiruchitrambalam

'തിരുച്ചിദ്രമ്പലം' ആഗോള ഗ്രോസ് 101 കോടി, ധനുഷ് ചിത്രം കേരളത്തില്‍ നിന്നും എത്ര നേടി ?

thiruchitrambalam | Dhanush | Anirudh | Sun Pictures
ധനുഷിന്റെ തിരുച്ചിദ്രമ്പലം ഓ?ഗസ്റ്റ് 18 നാണ് തിയറ്ററുകളിലെത്തിയത്.ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം ആകെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
101 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് എന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നും മാത്രം 64.5 കോടിയാണ് തിരുച്ചിദ്രമ്പലം സ്വന്തമാക്കിയത്.വിദേശ വിപണികളില്‍ നിന്ന് 25.75 കോടിയും തെലുങ്ക് സംസ്ഥാനങ്ങള്‍ 3.2 കോടി, കര്‍ണാടക 5.5 കോടി, കേരളം 1.3 കോടി, ഉത്തരേന്ത്യ 75 ലക്ഷം എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകള്‍.ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 46.5 കോടിയുമാണ്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇത്തവണത്തെ നല്ലൊരു ജന്മദിനം ആയിരുന്നു, ആഘോഷം കുടുംബത്തോടൊപ്പം, നന്ദി പറഞ്ഞ് നടി സ്‌നേഹ