100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രം,'തിരുച്ചിദ്രമ്പലം' ഒടിടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (12:45 IST)

തിയേറ്ററുകളില്‍ ആഘോഷമാക്കിയ ധനുഷ് ചിത്രമാണ് 'തിരുച്ചിദ്രമ്പലം'.100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രം എല്ലാത്തരം പ്രതീക്ഷകരെയും ആകര്‍ഷിച്ചു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സണ്‍ എന്‍എക്‌സ്ടിലൂടെ 'തിരുച്ചിദ്രമ്പലം'സ്ട്രീമിംഗ് ആരംഭിക്കും.സെപ്റ്റംബര്‍ 23ന് റിലീസ്.മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 18നാണ് പ്രദര്‍ശനത്തിന് എത്തിയത്.

നിത്യ മേനോന്‍പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
തിയേറ്ററുകളില്‍ ആഘോഷമാക്കിയ ധനുഷ് ചിത്രമാണ് 'തിരുച്ചിദ്രമ്പലം'.100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രം എല്ലാത്തരം പ്രതീക്ഷകരെയും ആകര്‍ഷിച്ചു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :