അനുബന്ധ വാര്‍ത്തകള്‍
- 'എസ്കെ 23' പ്രഖ്യാപിച്ച് ശിവകാർത്തികേയൻ, പുതിയ വിവരങ്ങൾ
- എ.ആര് മുരുഗദോസിന്റെ അടുത്ത സിനിമയില്‍ നായകന് ശിവകാര്ത്തികേയന്, ചിത്രീകരണം ഒക്ടോബറില്‍
- തമിഴ്നാട്ടില്‍ മിന്നും വിജയം നേടിയ മാവീരന്,ശിവകാര്ത്തികേയന് ഒടിടി റിലീസിന് ഒരുങ്ങുന്നു
- 'മാവീരന്' ഈ ഹോളിവുഡ് ചിത്രം പോലെ! ആരാധകരുടെ കണ്ടെത്തല്‍
- അതുതന്നെ സംഭവിച്ചിരിക്കുന്നു ! മാവീരന് റിലീസിന് മുമ്പേ ശിവകാര്ത്തികേയന് പറഞ്ഞത് ഇതാണ്
Ayalaan Teaser:'അയലാന്' കൂട്ടുകാരനായി,ശിവകാര്‍ത്തികേന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം, ടീസര്‍
ശിവകാര്‍ത്തികേന്റെ പുതിയ ചിത്രമായ 'അയലാന്' ടീസര്‍ ശ്രദ്ധ നേടുന്നു.സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മേക്കിങ്കൊണ്ടും മികച്ച തിരക്കഥ കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. 2024 പൊങ്കലിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ആര്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ് നായികയാകുന്നു. ശരത് കേല്‍കര്‍ വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍ നല്ലൊരു താരനിര സിനിമയിലുണ്ട്.യോഗി ബാബു, ഭാനുപ്രിയ, കരുണാകരന് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റഹ്മാന് സംഗീതം ഒരുക്കുമ്പോള്‍ നീരവ് ഷാ ഛായാ?ഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.അന്‍ബറിവാണ് സംഘട്ടനസംവിധാനം.
24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്.ഡി. രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.