'എസ്‌കെ 23' പ്രഖ്യാപിച്ച് ശിവകാർത്തികേയൻ, പുതിയ വിവരങ്ങൾ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (15:03 IST)
സംവിധായകൻ എആർ മുരുകദോസ് തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. ശിവകാർത്തികേയൻ നായകനാകും. ആക്ഷൻ എന്റർടെയ്നറാണെന്ന് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയിൽ താൻ തന്നെയാണ് നായകൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ.

'എസ്‌കെ 23' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന തന്റെ അടുത്ത ചിത്രത്തിനായി സംവിധായകൻ എആർ മുരുകദോസുമായി താരം ഒന്നിക്കുന്നു. സംവിധായകന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് പ്രൊജക്റ്റ് പ്രഖ്യാപിച്ചത്.
നായികയായി ബോളിവുഡ് നടി മൃണാൽ ഠാക്കൂർ എത്തുമെന്നാണ് കേൾക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :