അനുബന്ധ വാര്‍ത്തകള്‍
- ഇതാ...കുട്ടി 'പ്യാലി' സിനിമ സെറ്റില്‍, ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും
- സ്റ്റൈലിഷ് ലുക്കില്‍ ദീപ്തി സതി, പുത്തന്‍ ഫോട്ടോഷൂട്ട്
- ധോണി മുടി മുറിച്ചത് ദീപിക പദുക്കോണ്‍ പറഞ്ഞിട്ടോ! ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയകഥ
- ശക്തിമാന് സിനിമയാക്കുന്നു, സൂപ്പര്‍ ഹീറോ ആകാന്‍ രണ്‍വീര്‍ സിങ്?
- രജീഷ വിജയന് സിനിമയിലെത്തി ആറുവര്‍ഷം,'അനുരാഗ കരിക്കിന് വെള്ളം' ഓര്‍മ്മകളില്‍ നടി
അടികൂടി മേടിച്ചത്, പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലെ വിശേഷങ്ങളുമായി സരയു മോഹന്‍
സിനിമ തിരക്കുകളിലാണ് സരയു മോഹന്‍.ഇന്ദ്രജിത്തിന്റെ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തില്‍ നടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അടികൂടി മേടിച്ച സിമ്പിള്‍ കുര്‍ത്തി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.
രമ്യ നായരുടെ കഫേഫാഷന്‍ എന്താണ് താരം കുര്‍ത്തി വാങ്ങിയത്.