അനുബന്ധ വാര്‍ത്തകള്‍
- ഐശ്വര്യ രജിനികാന്ത് ബോളിവുഡിലേക്ക് ?ഹൃത്വിക് റോഷനും രണ്‍വീര്‍ സിംഗിനുമൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം
- ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ കഥ, '83' നെറ്റ്ഫ്ലിക്സില്‍ എത്തി
- പൃഥ്വിയെ ഞെട്ടിച്ച് നസ്രിയ, കാര്യം നിസ്സാരം, വീഡിയോ
- 'ബിഗഡ്നെ ദേ', '83' ലെ പുതിയ ഗാനം, വീഡിയോ
- '83'ലെ വിജയത്തിലേക്കുള്ള യാത്ര, ട്രെയിലര്‍ കാണാം
ശക്തിമാന്‍ സിനിമയാക്കുന്നു, സൂപ്പര്‍ ഹീറോ ആകാന്‍ രണ്‍വീര്‍ സിങ്?
ശക്തിമാന്‍ സിനിമയാക്കുന്നു.1997 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത എക്കാലത്തെയും ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ശക്തിമാന്‍ സിനിമയാകുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.രണ്‍വീര്‍ സിങ് സിനിമയില്‍ ശക്തിമാനായി വേഷമിടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.