അനുബന്ധ വാര്‍ത്തകള്‍
- ഇതാണ് ആസിഫ് അലിയുടെ കുടുംബം, നടന് പഠിച്ച കോളേജ് ഏതെന്ന് അറിയാമോ? ചിത്രങ്ങള്‍ കാണാം
- റോഷാക്കില്‍ ആസിഫ് അലി അതിഥി വേഷത്തില്‍ ?
- 'റോഷാക്ക്' മമ്മൂട്ടിയുടെ ഹൊറര്‍ ചിത്രം; അതിഥി വേഷത്തില്‍ ആസിഫ് അലിയും
- ദുബായിലെത്തി മമ്മൂട്ടിയെ കണ്ട് ആസിഫ് അലി, റോഷാക്ക് ചിത്രീകരണം പുരോഗമിക്കുന്നു
- റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും ! ത്രില്ലടിച്ച് ആരാധകര്‍
രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം,'അനുരാഗ കരിക്കിന്‍ വെള്ളം' ഓര്‍മ്മകളില്‍ നടി
രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം. ആദ്യമായി അഭിനയിച്ച 'അനുരാഗ കരിക്കിന്‍ വെള്ളം' തന്നെ നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആറാം വാര്‍ഷികം ആഘോഷിക്കുകയാണ് രജീഷ.
2016 ജൂലൈ 7 ന്, 74 തീയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തി.ആദ്യ ദിനം മുതലേ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
ചിത്രത്തെ തേടി നിരവധി സംസഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എത്തി.ആസിഫ് അലി, ബിജു മേനോന്‍, പുതുമുഖം രജിഷ വിജയന്‍, ആശ ശരത് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി-രജിഷ വിജയന്‍ ചിത്രം 'എല്ലാം ശരിയാകും' വിജയമായി മാറിയില്ല.