ഇതാ...കുട്ടി 'പ്യാലി' സിനിമ സെറ്റില്‍, ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ജൂലൈ 2022 (11:39 IST)
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'പ്യാലി' ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തും.അഞ്ച് വയസ്സുകാരിയായ ബാര്‍ബി ശര്‍മ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.A post shared by ShafeeQue Vb (@shafeeque_vb)

നവാഗതരായ ബിബിത- റിന്‍ ദമ്പതിമാര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാഹോദര്യ സ്‌നേഹത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ജോര്‍ജ്ജ് ജേക്കബ്, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ ശ്രീനിവാസന്‍, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :