ഈ താരത്തെ മനസ്സിലായോ ? ഓണക്കാലത്ത് കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ ബാബു
തുടക്കകാലത്തുതന്നെ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് സാനിയ.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.