മകനൊപ്പം ഓണം, ആശംസകളുമായി നടി മിയ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (15:15 IST)
കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുകയാണ് നടി മിയ. ഭര്‍ത്താവിനും മകനും ഒപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

'ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍'-കുറിച്ചു.

നടി മിയയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് കോബ്ര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :