കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ജയറാം, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (15:19 IST)
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസും മകള്‍ മാളവികയും അഭിനയ ലോകത്തേക്ക് എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജയറാം തന്റെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.1992 സെപ്റ്റംബര്‍ 7നായിരുന്നു താര വിവാഹം. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുകയാണ് നടന്‍.
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക( Malavika Jayaram) അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുകയാണ്.'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം നടി അഭിനയിച്ചിരുന്നു.

'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ റിലീസിനായി കാത്തിരിക്കുകയാണ് ജയറാം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :