അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററുകളിൽ ഓണചിത്രങ്ങളുടെ തിരക്ക്, ഒടിടിയിലും: ഓണക്കാലത്ത് ഒടിടിയിൽ ആസ്വദിക്കാൻ ഈ ചിത്രങ്ങൾ
- നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് വീണ്ടും ഒരോണം കൂടി വന്നെത്തി..തിരുവോണദിനാശംസകളുമായി നടി അനുശ്രീ
- വരുന്നത് വരട്ടെയെന്ന് കരുതി,'ഒറ്റ്' എന്ന കുഞ്ചാക്കോ ബോബന് പടത്തില്‍ സെലക്റ്റ് ആയി,ഷൂട്ടിംഗ് ഗോവയില്‍, ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ വി മേനോന്റെ കുറിപ്പ്
- എനിക്ക് ലൂസ് പാൻ്റും വള്ളിചെരിപ്പും, കൂടെ ഫ്രഷ് ആപ്പിൾ പോലെയുള്ള മമ്മൂട്ടി: ദളപതിയിൽ മണിരത്നത്തെ പറ്റിച്ച കഥ പറഞ്ഞ് രജനീകാന്ത്
- ഉത്രാട പൂനിലാവേ വാ.. ! ഈ നടിയെ മറന്നോ ?
സാരിയൊക്കെ പഴഞ്ചന്‍ ആയില്ലേ ? ഓണത്തിന് മോഡേണ്‍ ലുക്കില്‍ ശിവദ ശിവദ, സിനിമ, പിറന്നാള്‍
ഓണത്തിന് സാരി അതൊരു സ്ഥിരം കാഴ്ചയല്ല... ഇത്തവണ ഒന്ന് മാറ്റി പിടിക്കാന്‍ തന്നെ നടി ശിവദ തീരുമാനിച്ചു. മോഡേണ്‍ ലുക്കില്‍ ഒരു ഓണ ഫോട്ടോഷൂട്ട്.
ആരിഫ് എ.കെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ജ്വല്ലറി:അലമീന്‍ ഫാഷന്‍ ജ്വല്‍സ്.സ്റ്റുഡിയോ:അല്മര.
2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്.
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.