മലയാളി ചന്തം ! മുടിയഴകില്‍ നയന,തിരുവോണ ആശംസകളുയി താരം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:51 IST)
സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള നര്‍ത്തകിയും മോഡലുമാണ് നയന കൃഷ്ണ.















A post shared by krishna (@nayana_meenakshi_official)

ഡാന്‍സ് ടീച്ചര്‍ കൂടിയായ നയനയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന തിരുവോണം. എല്ലാവര്‍ക്കം ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.'-നയന കുറിച്ചു. വിഷ്ണു എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

സി കേരളത്തിലെ ഫാമിലി ഫെസ്റ്റിവല്‍ എന്ന പരിപാടിയിലും നയന പങ്കെടുത്തിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :