1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. sadaa Saree photo graphy

പ്രായത്തെ തോല്‍പ്പിച്ച് സദ, പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

sadaa
തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ താരമാണ് സദ.അന്ന്യന്‍ എന്ന ചിത്രത്തിലെ നായികയെ മലയാളികളും അത്ര പെട്ടെന്ന് മറക്കില്ല.അന്ന്യന് ശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ഒന്നും താരത്തെ തേടി വന്നില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadaa (@sadaa17)

സിനിമകളിലും മിനിസ്‌ക്രീനിലും ഇപ്പോഴും സജീവം. സദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadaa (@sadaa17)

പ്രശാന്ത് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadaa (@sadaa17)

17 ഫെബ്രുവരി 1984ന് ജനിച്ച നടിക്ക് 39 വയസ്സാണ് പ്രായം.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഖില്‍നൊപ്പം വീണ്ടും ജോജു ജോര്‍ജ്, 'ഒരു താത്വിക അവലോകനത്തില്‍'ന് ശേഷം പുതിയ സിനിമയെ കുറിച്ച്