സാരിയിൽ സുന്ദരിയായി മാളവിക മേനോൻ, ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (17:33 IST)
സിനിമയിൽ ചെറിയ വേഷങ്ങൾ ആണെങ്കിലും അത് ചെയ്യുവാൻ മടി കാട്ടാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്.















A post shared by Malavika✨ (@malavikacmenon)

വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തുന്ന കുറുക്കൻ എന്ന സിനിമയിലും നടി അഭിനയിച്ചു.
2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വർഷം തന്നെ മലയാളം സിനിമയിൽ സജീവമായി.മാർച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :