അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയായാൽ മാസം 25 ലക്ഷം ശമ്പളം തരാമെന്ന് പ്രമുഖ വ്യവസായിയുടെ വാഗ്ദാനം: തുറന്ന് പറഞ്ഞ് നീതു ചന്ദ്ര
- Suriya's birthday: സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ! നടന്റെ പിറന്നാള്‍ ആഘോഷിക്കാം തിയേറ്ററുകളില്‍ സിനിമ കണ്ട്
- 'സാരി അഴക്'; മോഡലായി ജയസൂര്യയുടെ ഭാര്യ സരിത, ചിത്രങ്ങള്‍
- ജോഷിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം, സംവിധായകന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- ട്രെന്‍ഡിങ് നമ്പര്‍ 4, 2.5 മില്യണ്‍ കാഴ്ചക്കാര്‍,'തല്ലുമാല' കംപ്ലീറ്റ് എന്റര്ടെയ്നര്, ട്രെയിലര്‍ കാണാം
Robin and Dilsha: 'അതൊക്കെ കഴിഞ്ഞു, പുതിയൊരു തുടക്കം ഇനിയില്ല'; ദില്‍ഷയുമായുള്ള ബന്ധത്തെ കുറിച്ച് റോബിന്‍
ദില്‍ഷയുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് റോബിന്‍ രാധാകൃഷ്ണന്‍. അതൊക്കെ കഴിഞ്ഞെന്നും ഇനി പുതിയൊരു തുടക്കം ഇല്ലെന്നും റോബിന്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോബിന്‍.
'അത് കഴിഞ്ഞു. അതിനൊരു പുതിയ തുടക്കമോ കാര്യങ്ങളോ ഒന്നും ഇനിയില്ല. അതൊക്കെ സന്തോഷമായി തീര്‍ന്നു. രണ്ട് പേരുടെ സ്വാതന്ത്ര്യം ബഹുമാനിക്കുക. ആര്‍ക്കും വിഷമങ്ങളോ കാര്യങ്ങളൊന്നും വേണ്ട. രണ്ട് വ്യക്തികളുടെ തീരുമാനമാണത്,' റോബിന്‍ പറഞ്ഞു.