അനുബന്ധ വാര്‍ത്തകള്‍
- ട്രെന്‍ഡിങ് നമ്പര്‍ 4, 2.5 മില്യണ്‍ കാഴ്ചക്കാര്‍,'തല്ലുമാല' കംപ്ലീറ്റ് എന്റര്ടെയ്നര്, ട്രെയിലര്‍ കാണാം
- മകൾ ഓംഷികയ്ക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി മന്യ
- പോലീസ് യൂണിഫോമില്‍ നടി നീതപിള്ള,പാപ്പന് റിലീസിന് ഒരുങ്ങുന്നു
- നയന്‍താര-വിഘ്നേഷ് ശിവന് വിവാഹം കഴിഞ്ഞത് ഒരു രൂപ പോലും ചെലവില്ലാതെ ! എല്ലാം കൊടുത്തത് നെറ്റ്ഫ്ളിക്സെന്ന് റിപ്പോര്‍ട്ട്
- Nayanthara - Vignesh Shivan marriage streaming : 'വിഘ്നേഷ് ശിവന് വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് നെറ്റ്ഫ്ളിക്സിന് പിടിച്ചില്ല !' നയന്‍സ്-വിക്കി വിവാഹം സംപ്രേഷണം ചെയ്യാനുള്ള കരാര്‍ റദ്ദാക്കിയത്
ജോഷിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം, സംവിധായകന്റെ പ്രായം എത്രയെന്ന് അറിയാമോ ?
സംവിധായകന് ജോഷിയുടെ ജന്മദിനമാണ് ഇന്ന്. സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു.സംവിധായകരായ വിനോദ് ഗുരുവായൂര്‍, അജയ് വാസുദേവ്, വൈശാഖ് തുടങ്ങിയവര്‍ തങ്ങളുടെ ഗുരുനാഥനായ ജോഷിക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.
1952 ജൂലൈ 18നു രോഹിണി നാളിലാണ് ജോഷി ജനിച്ചത്. 69 വയസ്സാണ് പ്രായം.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തും.
അടുത്ത ലേഖനം