കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ജൂലൈ 2022 (17:11 IST)
അവതാരകനായി ജോലി നോക്കുമ്പോഴായിരുന്നു ജയസൂര്യയുടെ ജീവിതത്തിലേക്ക് സരിത വരുന്നത്. ഇരുവരുടെയും പ്രണയം പൂവിട്ടതും ആ നാളുകളിലാണ്. പിന്നീട് സിനിമയില്‍ എത്തി കരിയറിലെ ഉയരമുള്ള സമയത്തിലൂടെ പോകുമ്പോഴും ജയസൂര്യയുടെ കരുത്ത് ഭാര്യ തന്നെയാണ്.
ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
സരിത
ജയസൂര്യ എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീട്ടില്‍ നിന്നെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചു.