1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Repeat mode on Kaavaalaa

തമന്ന ഗ്ലാമറസായി...ഗാനം നിമിഷനേരം കൊണ്ട് ഹിറ്റ് ലിസ്റ്റില്‍

Rajinikanth Nelson Dilipkumar Anirudh Ravichander Tamannaah Arunraja Kamaraj  Shilpa Rao Jani Master
രജനികാന്തിന്റെ ജയിലറിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് 'കാവാലാ'. ആദ്യ 18 മണിക്കൂറിനുള്ളില്‍ 78 ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. തമന്ന ഗ്ലാമറസായി എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി.
 
 
 ജയിലര്‍ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജാനകി ജാനേ, അനുരാഗം, പോർ തൊഴിൽ ജൂലൈയിൽ ഒടിടി സൂപ്പർ ചിത്രങ്ങൾ