അനുബന്ധ വാര്‍ത്തകള്‍
- അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്, ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ഭാമ
- 'സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു', ഭാമയുടെ മറുപടി മറുപടി
- നസ്രിയ തിരിച്ചെത്തി, ചെറിയ ഇടവേളയ്ക്ക് ശേഷം നടിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍
- വരന്റേയും വധുവിന്റേയും തല കൂട്ടിയിടിച്ചു, വധു കരഞ്ഞു; വൃത്തികെട്ട ആചാരത്തിനെതിരെ സോഷ്യല്‍ മീഡിയ (വീഡിയോ)
- കൂള്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്, പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കുറേ പിക് കണ്ട് 'ഡാഷ്' വിട്ടിട്ടുണ്ട്; ചോദിച്ചവന്റെ വായടപ്പിച്ച് അശ്വതി ശ്രീകാന്തിന്റെ മറുപടി
രണ്ട് പെണ്‍കുട്ടികളുടെ അമ്മയും സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത ആളുമാണ് നടി അശ്വതി ശ്രീകാന്ത്. കഴിഞ്ഞദിവസം ഫാന്‍ ചാറ്റ് അശ്വതി നടത്തിയിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് നടി നേരിട്ട് മറുപടി നല്‍കുമായിരുന്നു. അശ്വതിയുടെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടെ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യത്തിന് അശ്വതി വേണ്ടവിധത്തില്‍ മറുപടി നല്‍കി.
യു ആര്‍ സൂപ്പര്‍. നല്ല വലിയ 'ഡാഷ്' ആണ്. തന്റെ കുറേ പിക് കണ്ട് 'ഡാഷ്' വിട്ടിട്ടുണ്ട് എന്നതായിരുന്നു കമന്റ്. ഇവിടെ ഡാഷ്-ചേര്‍ത്ത ഭാഗത്ത് സ്‌മൈലികള്‍ ഉപയോഗിച്ച് മറക്കുകയായിരുന്നു അശ്വതി ചെയ്തത്. തന്റെ ഫോളോ ലിസ്റ്റില്‍ കുട്ടികളും ഉള്ളതുകൊണ്ട് ആ അസഭ്യവാക്കുകള്‍ മറയ്ക്കുന്നു എന്നാണ് അശ്വതി പറഞ്ഞത്.
'പാവം! തലച്ചോറ് കാലിനടിയിലായിപ്പോയി. സഹതാപമുണ്ട്'-എന്നാണ് അശ്വതി എഴുതിയത്.