അനുബന്ധ വാര്‍ത്തകള്‍
- യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്,26 മില്യൺ കാഴ്ചക്കാര്‍ പിന്നിട്ട് 'സലാര്‍' ടീസര്‍
- Salaar Teaser: മൂന്ന് മണിക്കൂര്‍ 39 ലക്ഷം കാഴ്ചക്കാര്‍! സലാര്‍ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു
- സലാര്‍ പ്രശാന്ത് നീല്‍ യൂണിവേഴ്സിന്റെ ഭാ?ഗമാണോ?കെജിഎഫുമായി കണക്ഷന് കണ്ടെത്തി ആരാധകര്‍
- ആരാധകരെ ഉണര്‍ത്താന്‍ പ്രഭാസ്,സലാര്‍ ടീസര്‍ വരുന്നു
- സലാറിന്റെ ക്യാന്‍വാസ് കെജിഎഫിനേക്കാള്‍ വലുത്, പൃഥ്വിരാജിന് പ്രഭാസിനോളം പ്രധാന്യമുള്ള വേഷമെന്ന് നടി ശ്രിയ റെഡ്ഡി
8.3 കോടി കാഴ്ചക്കാര്‍,16 ലക്ഷം ലൈക്കുകള്‍,'സലാര്‍ ടീസര്‍' ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
സലാര്‍ പാര്‍ട്ട് 1 സീസ് ഫയറിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന ടീസര്‍ ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത്.ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസര്‍ ഇതുവരെ 8.3 കോടി കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. 16 ലക്ഷം ലൈക്കുകളും 84k കമന്റ്സും ടീസറിന് ലഭിച്ചു.
ഇന്നലെ രാവിലെ 5 12 ന് ആണ് നിര്‍മാതാക്കള്‍ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ റിലീസ് ചെയ്തത്.
പ്രഭാസ്- ശ്രുതി ഹാസന് ടീമിന്റെ സലാര്‍ റിലീസിന് ഒരുങ്ങുകയാണ്.കെജിഎഫിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനായി കാത്തിരിക്കുകയാണ് സിനിമാലോകം.