അനുബന്ധ വാര്‍ത്തകള്‍
- രജീഷിയും പ്രിയ വാര്യരും, കൊള്ളയിലെ പുതിയ ഗാനം ഇന്ന് നാലുമണിക്ക്
- ജോണി നിങ്ങളാണ് താരം....'അനുരാഗം' പുതിയ തലമുറയുടെ കുടുംബ ചിത്രമെന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍
- ആദ്യ ആഴ്ചയില്‍ തന്നെ 18 കോടി, തിയേറ്ററുകളില്‍ ആളെ കൂട്ടി '2018'
- പണ്ടേ ഉപേക്ഷിക്കേണ്ടി വന്നേനെ,'2018' സിനിമ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ജൂഡ് ആന്റണി പറയുന്നു
- ഇന്നത്തെ റിലീസ്,തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ വന്‍ താരനിരയുള്ള '2018', പ്രതീക്ഷയോടെ സിനിമ പ്രേമികള്‍
'അനുരാഗം' ഒ.ടി.ടി റിലീസായി !
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. മെയ് അഞ്ചിന് തിയേറ്റുകളില്‍ എത്തിയ സിനിമ ഒ.ടി.ടി റിലീസായി.എച്ച് ആര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയാണ് 'അനുരാഗം' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
പ്രണയിക്കാന്‍ പ്രായമുണ്ടോ ? എപ്പോഴെങ്കിലും ഈ ഒരു ചോദ്യം മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമാണ് അനുരാഗം എന്ന പുതിയ സിനിമ. മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അല്പം കോമഡി ഒക്കെ ചേര്‍ത്താണ് പറയുന്നത്.