അനുബന്ധ വാര്‍ത്തകള്‍
- മാറ്റമില്ലാതെ രണ്ടാമത്തെ പടത്തിലും 'പുഴു' സംവിധായക ! 'ഉയരെ' നിര്‍മ്മാതാക്കളുടെ പുത്തന്‍ സിനിമ വിശേഷങ്ങള്‍
- പുഴുവിന് ശേഷം വീണ്ടും മമ്മൂട്ടി പടം? മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി സംവിധായക രത്തീന
- വീണ്ടും പെണ് സംവിധായകയുടെ ചിത്രത്തില്‍ മമ്മൂട്ടി, 'പുഴു' ടീം തിരിച്ചുവരുന്നു
- ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമ, സന്തോഷത്തിൽ പുഴു സംവിധായിക രത്തീന
- കുഞ്ചാക്കോ ബോബനോട് ക്രഷ്,നിറം കണ്ടപ്പോ തോന്നാത്തത് ഈ ഡാന്‍സ് കണ്ടപ്പോ തോന്നി; പുഴു സംവിധായിക രത്തീന പറയുന്നു
'ഹിതൊക്കെ യെന്ത്'; 'പുഴു' സംവിധായക സിനിമ തിരക്കുകളില്‍
ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന സിനിമ തിരക്കുകളിലാണ്.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയുടെ ഭാഗമാണ് സംവിധായക.
രണ്ടാമത്തെ പടത്തിലും മാറ്റമില്ലാതെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി രത്തീന ഉണ്ട്. ചിത്രീകരണ സെറ്റില്‍ നിന്ന് രത്തീന നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'ഒരുത്തീ' എന്ന ചിത്രത്തിനു ശേഷം നവ്യാനായരും സൈജു കുറുപ്പും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്നു.