കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (10:56 IST)
പ്രണവ് മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം സിനിമകളില്ലെന്നും നടന്‍ യാത്രയിലാണെന്നും അടുത്തവര്‍ഷം മുതല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവിന്റെ തീരുമാനം എന്നും നിര്‍മ്മാതാവ് വൈശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശിശുദിനത്തില്‍ പ്രണവിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പ്രണവിനെ ഒടുവിലായി കണ്ടത് ഹൃദയം എന്ന ചിത്രത്തിലാണ്.