അനുബന്ധ വാര്‍ത്തകള്‍
- Mammootty: രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍, മട്ടുപ്പാവില്‍ വന്ന് കൈവീശി മെഗാസ്റ്റാര്‍; വീഡിയോ കാണാം
- Mammootty New Movie Christopher: ട്രോളുകള്‍ക്ക് സൂപ്പര്‍ഹിറ്റ് കൊണ്ട് മറുപടി കൊടുക്കാന്‍ ബി.ഉണ്ണികൃഷ്ണന്‍; ക്രിസ്റ്റഫര്‍ മമ്മൂട്ടിയുടെ ഗ്രാന്റ്മാസ്റ്റര്‍ ആകുമെന്ന് ആരാധകര്‍, ത്രില്ലടിപ്പിച്ച് പുതിയ റ
- Happy Birthday Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാള്‍
- മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം,കുട്ടികള്‍ക്ക് സൈക്കിള്‍ നല്കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍
- Happy Birthday Mammootty: 'പ്രതിഫലം ഞാന്‍ ചോദിച്ചില്ലല്ലോ, നിങ്ങള്‍ക്ക് എത്ര ദിവസത്തെ ഡേറ്റ് വേണം'; രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി നായകനായത് ഇങ്ങനെ
പുഴുവിന് ശേഷം വീണ്ടും മമ്മൂട്ടി പടം? മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി സംവിധായക രത്തീന
പുഴുവിനു ശേഷം വീണ്ടും മമ്മൂട്ടിയും സംവിധായക രത്തീനയും ഒന്നിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.സിന്‍സില്‍ സെല്ലിലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുഴുവിന്റെ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായിക.
'മഹാനടന് , മെഗാസ്റ്റാറിന്
നമ്മുടെ മമ്മൂക്കയ്ക്ക് , ഒരായിരം ജന്മദിനാശംസകള്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുന്നു !
നിങ്ങളെ സ്‌നേഹിക്കുന്നു'-രത്തീന കുറിച്ചു.
നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ച് വരുകയാണ് മമ്മൂട്ടി. ഇത് പൂര്‍ത്തിയായ ശേഷം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
പുതിയ സിനിമയുടെ പേരോ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഈ വിവരങ്ങള്‍ വൈകാതെ തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.