ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമ, സന്തോഷത്തിൽ പുഴു സംവിധായിക രത്തീന

Anoop k.r| Last Modified ബുധന്‍, 27 ജൂലൈ 2022 (12:33 IST)
മലയാള സിനിമയിലേക്ക് ഒരു പുതുമുഖ സംവിധായക കൂടി കടന്നുവരുന്നു.19 1 (a) ലൂടെ ഇന്ദു വിഎസ് സ്വതന്ത്ര സംവിധായികയാകുന്നു. റിലീസിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ സന്തോഷത്തിലാണ് സുഹൃത്തും പുഴു സംവിധായികയുമായ രത്തീന.


" 19 1 (a) എനിക്കിത് ഇന്ദുന്റെ സിനിമയാണ് .. ആദ്യത്തെ സിനിമ വലിയ ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരു വലിയ തുടക്കമാണ്. എല്ലാത്തിനുമുപരി സിനിമ സ്വപ്നവുമായി കൂടെ സഞ്ചരിച്ചവരിൽ ഒരാള് കൂടെ സംവിധായികയാവുന്നു എന്നത് വലിയ സന്തോഷമാണ് . എല്ലാവരും കാണണം ..."കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :