1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Radhika Radhakrishnan about photos

'അപ്പന്‍' സിനിമയിലെ നടി,രാധികയെ മറന്നോ ?

സണ്ണി വെയ്ന്‍
അപ്പന്‍ എന്ന സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ ഷീല എന്ന കഥാപാത്രത്തെ മറന്നുകാണില്ല.പുതുമുഖ നായിക രാധിക രാധാകൃഷ്ണനാണ് ഈ വേഷം ചെയ്ത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫോട്ടോ:അബിന്‍ പ്രസാദ് ചേര്‍ത്തല
സാരി:ആരോഹ
അടുത്ത ലേഖനം
'വാപ്പച്ചിയുടെ ഈ സിനിമ കണ്ടാല്‍ സങ്കടം തോന്നും'; ഇഷ്ട സിനിമയെക്കുറിച്ച് ദുല്‍ഖര്‍