ഒറ്റ സിനിമയിലൂടെ നിറയെ ആരാധകര്‍, സാരിയില്‍ തിളങ്ങി 'അപ്പന്‍'സിനിമ താരം രാധിക രാധാകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മെയ് 2023 (11:06 IST)
അപ്പന്‍ എന്ന സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ ഷീല എന്ന കഥാപാത്രത്തെ മറന്നുകാണില്ല.പുതുമുഖ നായിക രാധിക രാധാകൃഷ്ണനാണ് ഈ വേഷം ചെയ്ത്.A post shared by Radhika Radhakrishnan (@r_radhikaofficial)

സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് മജു ആണ്.അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :