'വാപ്പച്ചിയുടെ ഈ സിനിമ കണ്ടാല്‍ സങ്കടം തോന്നും'; ഇഷ്ട സിനിമയെക്കുറിച്ച് ദുല്‍ഖര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (13:08 IST)
മമ്മൂട്ടി അഭിനയിച്ച തന്റെ ഇഷ്ട സിനിമയെ കുറിച്ച് ദുല്‍ഖര്‍ തന്നെ പറയുന്നു.

വാപ്പച്ചിയുടെ ചിത്രങ്ങളില്‍ നിന്നും ഇഷ്ടമുള്ളത് നോക്കി തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളത് അതിലും ബുദ്ധിമുട്ടുള്ളതാണ്.

തനിയാവര്‍ത്തനം എന്ന ചിത്രം കണ്ടാല്‍ സങ്കടം തോന്നും. അതിനുമുമ്പ് അത്തരത്തില്‍ ഒരു ചിത്രം ഉണ്ടായിട്ടില്ല. ആ ചിത്രത്തിനുശേഷം അതുപോലൊരു സിനിമ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :