1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ,Pranav Mohanlal, Kalyani Priyadarshan

സിനിമയില്‍ നായകനും നായികയും, കുട്ടിക്കാലം മുതലേ കൂട്ടുകാര്‍, ഇവരെ മനസ്സിലായോ ?

പ്രണവ് മോഹന്‍ലാല്‍
പ്രണവും കല്യാണിയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആദ്യമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു. രണ്ടാമതായി ഹൃദയവും. ഇരുവരും കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണ്.