1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal

ഈ കുട്ടികളെ നിങ്ങള്‍ക്കറിയാം,മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ മക്കള്‍

വിനീത് ശ്രീനിവാസന്‍
'ഹൃദയം' റിലീസ് ചെയ്ത ശേഷം പ്രണവ് മോഹന്‍ലാല്‍ യാത്രയിലായിരുന്നു. നടന്റെ കൂടെ ഒരു ചിത്രം കൂടി ചെയ്യാനുള്ള ആഗ്രഹം വിനീത് ശ്രീനിവാസന്‍ തുറന്നു പറഞ്ഞിരുന്നു. ഭാവിയില്‍ അങ്ങനെയൊരു ചിത്രം സംഭവിച്ചേക്കാം. ഇപ്പോഴിതാ പ്രണവിന്റെയും സഹോദരി വിസ്മയയുടെയും കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.