കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 2 മെയ് 2022 (12:27 IST)
സിനിമ തിരക്കുകള്‍ക്കിടയില്‍ നിന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട് ആസിഫ് അലി.
2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.
ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
വനിത റംസാന്‍ സ്‌പെഷ്യല്‍ മാഗസിനു വേണ്ടിയാണ് ആസിഫ് കുടുംബത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കുറ്റവും ശിക്ഷയും മെയ് 27ന് റിലീസ് ചെയ്യും.