ഇതാണ് സേതുരാമയ്യര്‍, മമ്മൂട്ടിക്കൊപ്പം കനിഹ, 'സിബിഐ 5' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (11:56 IST)

സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈയടുത്താണ് ടീമിനൊപ്പം ചേര്‍ന്നത്.സിബിഐ സെറ്റില്‍ നിന്ന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.

ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് സൂചനയും നടി നല്‍കി.

പഴശ്ശി രാജയില്‍ തുടങ്ങിയതാണ് മമ്മൂട്ടി കനിഹ കൂട്ടുകെട്ട്.'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'മാമാങ്കം' പിന്നിട്ട് സിബിഐ അഞ്ചാം ഭാഗം വരെ നീളുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍.

സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പന്‍ റിലീസിനായി കാത്തിരിക്കുകയാണ് കനിഹ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :