അനുബന്ധ വാര്‍ത്തകള്‍
- കമൽഹാസൻ നായകനാകേണ്ടിയിരുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി നായകനാകും
- ഫോട്ടോ എടുക്കാൻ വരുമ്പോൾ ചിലർ തോളിൽ കയ്യിടാൻ വരും, ക്രൗഡിന് മുന്നിലാണെങ്കിലും പ്രതികരിക്കണമെന്ന് അനുശ്രീ
- സ്ത്രീയുടെ സമ്മതമില്ലാതെ ദേഹത്ത് കൈവെയ്ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാർഥി മനസിലാക്കിയില്ലെന്നത് ഗുരുതരം: അപർണ
- അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർഥി, അനിഷ്ടം പ്രകടിപ്പിച്ച് നടി, പിന്നാലെ മാപ്പ്
- എട്ടു മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ്,അപർണ ബാലമുരളിയുടെ ഇനി ഉത്തരം ഒ.ടി.ടി പ്ലേറ്റിഫോമിൽ ഗംഭീര പ്രേക്ഷക പ്രതികരണം
കുഞ്ഞു രാമായണവും തിങ്കളാഴ്ച നിശ്ചയവും പോലെയല്ല ! ഇത് വേറെ ലെവല്‍, കുഞ്ചാക്കോ ബോബന്റെ 'പദ്മിനി'
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന് സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. സിനിമയുടെ ടീസര്‍ ഉണ്ണി മുകുന്ദന്, ആസിഫ് അലി, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ ടീസര്‍ കാണാം.
'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് തിരക്കഥ ഒരുക്കുന്നത്. പ്രശോഭ് കൃഷ്ണയും സുവിന് കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.