കെ ആര്‍ അനൂപ്|
Last Modified ശനി, 17 ജൂണ്‍ 2023 (10:36 IST)
ആകെയുള്ളത് 10 മത്സരാര്‍ത്ഥികള്‍. ആരാകും ടൈറ്റില്‍ വിന്നര്‍ എന്നത് അറിയുവാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. 3 ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ടാസ്‌കുകളില്‍ ആറെണ്ണം പൂര്‍ത്തിയായി.
നിലവില്‍ ബഹുദൂരം മുന്നിലാണ് നാദിറ(52). സെറീന(38) രണ്ടാം സ്ഥാനത്തും റിനോഷ്(33) മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. 32 പോയിന്റ് ആണ് ശോഭയ്ക്ക് വിഷ്ണുവിന് ഇരുപത്തിയാറ് ജുനൈസിനെ 26 എന്നിങ്ങനെയാണ് പോയിന്റ് നില.അഖില്‍ മാരാരിന് (20)തൊട്ടു താഴെയായി അവസാനം ഷിജു(18) ആണ്.നാദിറയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുവാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.