സ്‌റ്റൈലിഷ് ലുക്കില്‍ അന്‍സിബ ഹസ്സന്‍, വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:01 IST)
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.സി.ബി.ഐ 5 ദ ബ്രെയിനില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായത് നടിയുടെ കരിയറില്‍ തന്നെ വലിയ നേട്ടമായി മാറി.
സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ദൃശ്യം രണ്ടിന് ശേഷം ലഭിച്ച അവസരം നടി ഭംഗിയായി ഉപയോഗിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്‍സിബ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.

സിമ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.ആരിഫ് എ.കെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :